Tuesday, November 30, 2010

News on ukmalayalampathram.com

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ കുഞ്ചാക്കോ ബോബനെ തേടി വ്യത്യസ്തമായ ചിത്രങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും ജനങ്ങള്‍ ഇരു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ചാക്കോച്ചന്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വരുത്തുന്ന ശ്രദ്ധ തന്നെയാണ് ഈ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്നത്. അത്തരം ചിത്രങ്ങളുടെ കൂട്ടത്തിലേക്കാണ് 'റേസ്' എത്തുന്നത്.
എബി ജോണ്‍ കാര്‍ഡിയോളജിസ്റ്റാണ്. ചെറുപ്പമാണെങ്കിലും ബുള്‍ഗാന്‍ താടിയും കണ്ണടയും മറ്റും എബി ജോണിനെ അല്പം ഗൗരവക്കാരനാക്കുന്നുണ്ട്. ഡോക്ടര്‍ എന്ന നിലയില്‍ ജനപ്രിയനായി മാറിയ എബി ജോണ്‍ ഐ.എം.എയുടെ പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്. നഗരത്തില്‍ സ്വന്തമായി ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും നടത്തുന്നുണ്ട്.
വിവാഹിതനാണ് എബി ജോണ്‍ ,ഭാര്യ നിയ, ഏക മകള്‍ അച്ചു. കുടുബജീവിതത്തിലും എബി ജോണ്‍ മാതൃകാ പുരുഷനാണ്. ജോലി തിരക്കിനിടയിലും ഭാര്യയുടെയും മകളുടെയും കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവും. ബാംഗ്ലൂരിലെ ഒരു മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങിയ ഡോക്ടര്‍ എബി ജോണ്‍ പെട്ടെന്ന് അപ്രത്യക്ഷനാകുന്നു. എബി ജോണിന്റെ തിരോധാനത്തെപറ്റി അന്വേഷിക്കാന്‍ സി.ഐ വിജയ് ശങ്കര്‍ നിയമിക്കപ്പെടുന്നു.
വളരെ യാദൃശ്ചികമായി എബി ജോണിന്റെ ജീവിതത്തിലുണ്ടായ സംഭവം എല്ലാം തകിടം മറിക്കുകയായിരുന്നു. അതിനെ തരണം ചെയ്യാന്‍ എബി നടത്തുന്ന ശ്രമങ്ങളാണ് റേസ്. ലക്ഷ്യത്തിലേക്ക് എത്തുവാനുള്ള ഓട്ടം. പക്ഷെ എല്ലാ സാഹചര്യങ്ങളും എബിക്ക് പ്രതികൂലമായിരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് 'റേസ്' എന്ന ഫാമിലി ത്രില്ലറില്‍ സംവിധായകന്‍ കുക്കു സുരേന്ദ്രന്‍ ദൃശ്യവത്കരിക്കുന്നത്.
img_4cef59425b2a8.jpg
പെന്റാവിഷന്റെ ബാനറില്‍ ജോസ്.കെ.ജോര്‍ജ്ജ്, ഷാജി മേച്ചേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന റേസില്‍ എബി ജോണായി കുഞ്ചാക്കോ ബോബന്‍ പ്രത്യക്ഷപ്പെടുന്നു. മംമ്താ മോഹന്‍ദാസ് നായിക. കുഞ്ചാക്കോ ബോബനും മംമ്തയും ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് റേസ്. ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍ , ശ്രീജിത്ത് രവി, ചെമ്പില്‍ അശോകന്‍ , മനു ജോസ്, മണികണ്ഠന്‍ , പാലേരി മാണിക്യം ഫെയിം ഗൗരി മൂഞ്ചല്‍ , ഗീതാ വിജയന്‍ , ബേബി അനിഘ തുടങ്ങിയവരാണ് മറ്റു പ്രമുഖതാരങ്ങള്‍ .
നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് 'റേസ്'. രണ്ടു കഥാപാത്രങ്ങളിലൂടെ നടക്കുന്ന പോരാട്ടത്തിന് പ്രധാന കാരണമാകുന്നത് പണമാണ്. ഈ രണ്ട് കഥാപാത്രങ്ങള്‍ക്കും ജീവിതത്തില്‍ വ്യത്യസ്തമായ രീതിയും കാഴ്ചപ്പാടുകളുമാണുള്ളത്. ഇത് രണ്ട് പേരെയും ബാധിക്കുന്നു. റേസ് ഇവിടെ ആരംഭിക്കുകയാണ്.
ഒരു ആക്ഷന്‍ മൂഡ് ചിത്രത്തിലുടനീളം ഉണ്ട്. ചിത്രം പൂര്‍ണ്ണമായ ഒരു യാത്രയാണ്. കുക്കു സുരേന്ദ്രന്‍, റോബിന്‍ തിരുമല എന്നിവര്‍ ചേര്‍ന്ന് റേസിന്റെ തിരക്കഥയൊരുക്കുന്നു. പ്രമോദ് വര്‍മ്മയാണ് ക്യാമറമാന്‍ . വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, രാജീവ് നായര്‍ എന്നിവരുടെ വരികള്‍ക്ക് വിശ്വജിത്ത് സംഗീതസംവിധാനം നിര്‍വഹിക്കുന്നു.
കല - സാബു മോഹന്‍, മേക്കപ്പ് - ബിനു കുരുമം, വസ്ത്രാലങ്കാരം - ഉണ്ണി ആക്കുളം, സ്റ്റില്‍സ് - പരമേശ്വരന്‍, എഡിറ്റിംഗ് - വിപിന്‍ മണ്ണൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - പ്രസാദ് പറവൂര്‍, ബൈജു പറവൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - എല്‍ദോ സെല്‍വരാജ്. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ - പ്രശാന്ത് പി.അലക്‌സ്. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ - അനില്‍ അയിരൂര്‍. വിതരണം - റെഡ് വണ്‍ മീഡിയാ ലാബ് റിലീസ്.

Race: News on manoramaonline.com


µáFÞçAÞ çÌÞÌX, §dw¼ßJí ®KßÕæø dÉÇÞÈ µÅÞÉÞdÄB{ÞAß µáAá ØáçødwX Ø¢ÕßÇÞÈ¢ 溇áK ºßdÄ¢ 'çùØí æµÞ‚ßÏßW ¦ø¢Íß‚á. æÉaÞ Õß×æa ÌÞÈùßW ç¼ÞØí æµ. ç¼ÞV¼í, ×Þ¼ß çÎç‚øß ®KßÕV çºVKá ÈßVÎßAáK ¨ ºßdÄJßW ΢ÎíÄ çÎÞÙXÆÞØí ÈÞÏßµÏÞÕáKá.
¼·Äß dÖàµáÎÞV, dÖà¼ßJí øÕß, æºOßW ¥çÖÞµX, ÎÈá ç¼ÞØí, ÎÃßµÃíÀX, ·ìøß ÎáFW, µÕßÄÞ ÜfíÎß, çÌÌß ¥È߸ Äá¿BßÏÕøÞÃí Îxá ÄÞøBZ.   

ÄßøAÅ: µáAá ØáçødwX, çùÞÌßX ÄßøáÎÜ, ·ÞÈøºÈ: ÕÏÜÞV ÖøÄíºdwÕVÎ, øÞ¼àÕí ÈÞÏV, Ø¢·àÄ¢: ÕßÖb¼ßJí, µcÞÎù: dÉçÎÞÆí ÕVÎ, dµßçÏxàÕí çµÞYd¿ßÌcâ×X: dÉÖÞLí Éß. ¥ÜµíØí, ædÉÞÁfX µYçd¿Þ{V: ®WçÆÞ æØWÕøÞ¼í, ÕÞVJÞ dɺøâ: ®.®Øí. ÆßçÈÖí.


Click on Below Link:
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8342096&tabId=3&BV_ID=%40%40%40

News on kerala9.com


Malayalam Movie Race Stills,Review,Pictures

Movie :- Race
Story, Screenplay & Direction :- Kukku Surendran
Producer :- Jose K George/Shaji Mecheri
Music :- Vishwajith
Stills :- Parameshwaran
Cast :- Kunjackko Boban, Mamta Mohandas, Indrajith, Gowri Munjal, Jagathi Sreekumar, Sreejith Ravi, Geetha Vijayan, Baby Ankitha
Story :- Race is a family thriller which revolves around Dr. Aby John (Kunjacko Boban ) and his little family consisting of his wife Niya (Mamta) and baby girl Anu ( Baby Anika). The story depicts how some dramatic events in a 24-hour time frame collapses the peaceful ambience of this little family. It’s actually a race against time and all odds… The movie is directed by Kukku Surendran under the banner of Penta Vision

Click here to view Malayalam Movie Race Gallary

See the official web page of Race


News on malayalam.cinesick.com


Leading miniscreen production house Pentavision’s maiden film Race, directed by Kukku Surendran with Kunchakko Boban, Indrajith, Mamta Mohandas, Baby Ankitha and Jagathi Sreekumar in the lead roles, will hit screens in January.

The film is a family thriller revolving around Dr. Aby John (Kunjacko Boban) and his family comprising his wife Niya (Mamta) and daughter Anu (Baby Anika). The story depicts how some dramatic events in a 24-hourtime frame destroy the peaceful life of his family.
Race is produced by Jose K. George and Shaji Mecheri and distributed by Red One Media Lab; music is composed by Viswajith; lyrics are by Vayalar Sharathchandra Varma and Rajeev Nair and cinematography is by Pramod K. Varma.

Sunday, November 28, 2010

കുഞ്ചാക്കോ ബോബനെ 'കിഡ്നാപ്പ്' ചെയ്യാന്സംവിധായകന്‍  
രണ്ടാം വരവില്‍ മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായി കുതിക്കുന്ന കുഞ്ചാക്കോ ബോബനെ 'കിഡ്നാപ്പ്' ചെയ്യാന്‍ അണിയറയില്‍ ഒരു സംവിധായകന്‍ ഒരുക്കം നടത്തുന്നു. കുക്കു സുരേന്ദ്രന്‍ എന്ന യുവ സംവിധായകനാണ് ഈ സാഹസത്തിന് മുതിരുന്നത്. സംശയിക്കേണ്ട സിനിമയിലാണ് ചാക്കോച്ചനെ കുക്കു കിഡ്നാപ്പിന് വിധേയനാക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ഡോക്ടര്‍ ആയി അഭിനയിക്കുന്ന പുതിയ ചിത്രത്തിലാണ് നായകനെ തട്ടിക്കൊണ്ടു പോകുന്ന കഥപറയുന്നത്. ഒരു ഇന്റര്‍നാഷണല്‍ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ബാംഗ്ലൂരില്‍ എത്തിയ പ്രഗല്‍ഭ കാര്‍ഡിയോളജിസ്റ്റായ ഡോ. എബി എബ്രാഹം കിഡ്നാപ്പ് തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.
ഈ ഫാമിലി ത്രില്ലറില്‍ കുഞ്ചാക്കോ ബോബന്റെ ഭാര്യയാകുന്നത് മംമ്തയാണ്. ആദ്യമായാണ് മംമ്ത ചാക്കോച്ചന്റെ ജോഡിയാകുന്നത്. ഇന്ദ്രജിത്ത്, ശ്വേതാ മേനോന്‍ എന്നിവരും പ്രധാന വേഷത്തില്‍ ഉണ്ട്. ജഗതി കാര്‍ മെക്കാനിക്ക് ആയി അഭിനയിക്കുന്നു.
സംവിധായകന്റെ കഥയ്ക്ക്‌ സംഭാഷണം എഴുതിരിക്കുന്നത് റോബിന്‍ തിരുമലയാണ്. ക്യാമറ- പ്രമോദ് വര്‍മ. സംഗീതം വിശ്വജിത്. പെന്റോവിഷന്റെ ബാനറില്‍ ജോസ് കെ ജോര്‍ജും ഷാജി വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Thursday, November 25, 2010

News on scoopeye.com

കുഞ്ചാക്കോ ചിത്രം `റേസ്‌' ജനുവരിയില്‍






കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്‌, മമതാ മോഹന്‍ദാസ്‌ തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളാകുന്ന `റേസ്‌' ജനുവരിയില്‍ തീയറ്ററുകളിലെത്തും. മിനിസ്‌ക്രീന്‍ രംഗത്തെ മുന്‍നിര ബാനറായ പെന്റാവിഷന്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ കുക്കു സുരേന്ദ്രനാണ്‌. ഡോ. എബി ജോണും ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബത്തിന്റെ രസകരമായ കഥയാണ്‌ ചിത്രം പറയുന്നത്‌. സമാധാനപരമായ കുടുംബജീവിതം നയിക്കുന്ന എബിയുടെ കുടുംബത്തിലുണ്ടാകുന്ന അസാധാരണമായ ചില കല്ലുകടികളും ചിത്രം പങ്കുവയ്‌ക്കുന്നു. ജഗതിശ്രീകുമാര്‍, ഗീതാവിജയന്‍, ബേബി അങ്കിത, ഗൗരി, ശ്രീജിത്ത്‌ രവി തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍.
ജോസ്‌ കെ. ജോര്‍ജും ഷാജി മേച്ചേരിയും ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന ചിത്രത്തിലെ വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മയുടെയും രാജീവ്‌ നായരുടെയും വരികള്‍ക്ക്‌ വിശ്വജിത്താണ്‌ സംഗീതമൊരുക്കുന്നത്‌. ക്യാമറ - പ്രമോദ്‌ കെ. വര്‍മ്മ. വണ്‍മീഡിയലാബ്‌ ചിത്രം തീയറ്ററുകളിലെത്തിക്കും

News on rediff.com

Kunchako Boban, Mamta in Race


Kunchacko Boban, Indrajith, Mamta Mohandas and Gowri Munjal play the lead in director Kukku Surendran's Race. The shooting of the film is currently going on at Kochi.
The film, scripted by Robin Tirumala and based on Kukku Surendran's story, talks about the race for money.
Kunchcacko Boban plays a cardiac surgeon, who makes money in a good way, while Indrajith is a baddie who resorts to ransom to earn a quick buck.
Mamta, who is back with a bang in Malayalam after the success of Passenger and Anwar, is playing Kunchacko Boban's wife in the film. Gowri Munjal, who acted with Mammootty in Paleri Manikyam: Oru pathira kolapathakathinte kadha, has been paired opposite Indrajith.
Kukku Surendran has directed Oraal with Mukesh and Shriya Reddy, and Veeralippattu with Prithviraj and Padmapriya in the lead. 

Shooting Snaps.. "Race"





Wednesday, November 24, 2010

News on malayalams.com



















പെന്റാവിഷന്റെ ബാനറില്‍ ജോസ് കെ. ജോര്‍ജ്, ഷാജി മേച്ചേരി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രമാണ് റേസ്. കുക്കുസുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. സംഭാഷണം റോബിന്‍ തിരുമല. കുഞ്ചാക്കോയുടെ ത്രില്ലര്‍ സിനിമയാകും റേസ്. എബി എന്ന കാര്‍ഡിയോളജിസ്റ്റിന്റെ വേഷമാണ് കുഞ്ചന്‍ കൈകാര്യം ചെയ്യുന്നത്. മംമ്താമോഹന്‍ദാസ് നായികയായി വരുന്നു. ജഗതി, ഇന്ദ്രജിത്ത്, ശ്രീജിത്ത് രവി, ഗീതാ വിജയന്‍, ബേബി അനിഖ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം പ്രമോദ് വര്‍മ്മ. റെഡ് വണ്‍ മീഡിയാ ലാബ് എന്റര്‍ടെയിന്‍മെന്റ് റേസ് തിയേറ്ററുകളിലെത്തിക്കും.

News on keralafilms.com





പെന്റാവിഷന്റെ ബാനറില്‍ ജോസ് കെ. ജോര്‍ജ്, ഷാജി മേച്ചേരി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രമാണ് റേസ്. കുക്കുസുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. സംഭാഷണം റോബിന്‍ തിരുമല. കുഞ്ചാക്കോയുടെ ത്രില്ലര്‍ സിനിമയാകും റേസ്. എബി എന്ന കാര്‍ഡിയോളജിസ്റ്റിന്റെ വേഷമാണ് കുഞ്ചന്‍ കൈകാര്യം ചെയ്യുന്നത്. മംമ്താമോഹന്‍ദാസ് നായികയായി വരുന്നു. ജഗതി, ഇന്ദ്രജിത്ത്, ശ്രീജിത്ത് രവി, ഗീതാ വിജയന്‍, ബേബി അനിഖ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം പ്രമോദ് വര്‍മ്മ. റെഡ് വണ്‍ മീഡിയാ ലാബ് എന്റര്‍ടെയിന്‍മെന്റ് റേസ് തിയേറ്ററുകളിലെത്തിക്കും.

News on nowrunning.com

'Race' will hit theaters on January
Leading Player in Television Industry, Pentavision's first venture in Big screen 'Race' will hit theatres on January. Kukku Surendran is directing the movie. Kunchakko Boban, Indrajith, Mamtha Mohandas, Baby Ankitha and Jagathi Sreekumar are in the lead roles.

Race revolves around Dr. Aby John and his little family consisting of his wife Niya and baby girl Anu. Though they lead a peaceful life, things get a sinister turn suddenly. From here, the movie moves to an unexpectedly beautiful and thrilling climax.

The movie is produced by Jose K George and Shaji Mecheri, The film's score has been composed by Viswajith. Lyrics are by Vayalar Sharathchandra Varma and Rajeev Nair. The cinematography is by Pramod K Varma. Red One Media Lab will release 'Race'.

B'Day Celebration of Mamtha

 


B'Day Celebration of Kunjakko Boban

 

Race: Shooting Progresses...





Thursday, November 18, 2010

More Shooting Snaps

News at mollywood fox.com

കുഞ്ചാക്കോ ബോബനെ 'കിഡ്നാപ്പ്' ചെയ്യാന്സംവിധായകന്‍  


രണ്ടാം വരവില്മലയാളത്തില്കൈനിറയെ ചിത്രങ്ങളുമായി കുതിക്കുന്ന കുഞ്ചാക്കോ ബോബനെ 'കിഡ്നാപ്പ്' ചെയ്യാന്അണിയറയില്ഒരു സംവിധായകന്ഒരുക്കം നടത്തുന്നു. കുക്കു സുരേന്ദ്രന്എന്ന യുവ സംവിധായകനാണ് സാഹസത്തിന് മുതിരുന്നത്. സംശയിക്കേണ്ട സിനിമയിലാണ് ചാക്കോച്ചനെ കുക്കു കിഡ്നാപ്പിന് വിധേയനാക്കുന്നത്. കുഞ്ചാക്കോ ബോബന്ഡോക്ടര്ആയി അഭിനയിക്കുന്ന പുതിയ ചിത്രത്തിലാണ് നായകനെ തട്ടിക്കൊണ്ടു പോകുന്ന കഥപറയുന്നത്. ഒരു ഇന്റര്നാഷണല്മീറ്റിങ്ങില്പങ്കെടുക്കാന്ബാംഗ്ലൂരില്എത്തിയ പ്രഗല് കാര്ഡിയോളജിസ്റ്റായ ഡോ. എബി എബ്രാഹം കിഡ്നാപ്പ് തുടര്ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്പറയുന്നത്.
ഫാമിലി ത്രില്ലറില്കുഞ്ചാക്കോ ബോബന്റെ ഭാര്യയാകുന്നത് മംമ്തയാണ്. ആദ്യമായാണ് മംമ്ത ചാക്കോച്ചന്റെ ജോഡിയാകുന്നത്. ഇന്ദ്രജിത്ത്, ശ്വേതാ മേനോന്എന്നിവരും പ്രധാന വേഷത്തില്ഉണ്ട്. ജഗതി കാര്മെക്കാനിക്ക് ആയി അഭിനയിക്കുന്നു.

സംവിധായകന്റെ കഥയ്ക്ക്സംഭാഷണം എഴുതിരിക്കുന്നത് റോബിന്തിരുമലയാണ്. ക്യാമറ- പ്രമോദ് വര്. സംഗീതം വിശ്വജിത്. പെന്റോവിഷന്റെ ബാനറില്ജോസ് കെ ജോര്ജും ഷാജി വര്ഗീസും ചേര്ന്നാണ് ചിത്രം നിര്മിക്കുന്നത്.